എയിംസ് കാസറഗോഡിന് വേണം: ബഹുജന റാലിക്ക് പിന്തുണയുമായി മൊഗ്രാൽ മീലാദ് ട്രസ്‌റ്റും

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ. എയിംസ് കാസർഗോഡ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ കേന്ദ്രസർക്കാറിന് സമർപ്പിക്കണമെന്നാ വശ്യപ്പെട്ട് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2001 നവംബർ 17 ന് സംഘടിപ്പിക്കുന്ന ബഹുജനറാലി വിജയിപ്പിക്കാൻ മൊഗ്രാൽ മീലാദ് ട്രസ്റ്റ് യോഗം തീരുമാനിച്ചു.

യോഗത്തിൽ ട്രസ്റ്റ് അംഗങ്ങളായ എംഎ മൂസ, എം എം റഹ്മാൻ,ബി എ മുഹമ്മദ് കുഞ്ഞി, കെ എ മുഹമ്മദ്, ഇബ്രാഹിം-ഉപ്പഞ്ഞി, എം എസ് അബ്ദുല്ലകുഞ്ഞി,ടി എ ജലാൽ, കാദർ പുളിന്റടി, സലീം എസ് കെ,ശഹീൻ എം പി, ഉമ്മർ ഷിഹാൻ, ഹസ്സൻ മുഹമ്മദ്,ഷാസിൽ, മുഹമ്മദ് എ എം, ഇബ്രാഹിം റഫാൻ, നാസിം, റാഴി, മിദ്‌ലാജ് ടി പി, ഹാഷിർ, ജവാദ്, റു ഷെയ്‌ൻ, റഴീം, സുറൈക്, മിസ്ബ, അദ്‌നാൻ, മുഫീദ്, നാഫിഹ്, ഫായിസ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *