എയിംസ് കാസറഗോഡിന് വേണം:കുമ്പളയിൽ സമര ഐക്യദാർഢ്യദിന പരിപാടി സംഘടിപ്പിച്ചു.

Latest കേരളം

കുമ്പള. എയിംസിനായി കാസറഗോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പളയിൽ കുമ്പള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.

ടൗണിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ അബ്ദുല്ലഹാജി നിയാസ് സ്റ്റോർ,അബ്ദുലത്തീഫ് കുമ്പള, ഹമീദ് കാവിൽ,ടി കെ ജാഫർ, അഷ്‌റഫ്‌ സ്കൈലർ, മുഹമ്മദ് സ്മാർട്ട്‌, എം എ മൂസ, അഷ്‌റഫ്‌ ബദ്രിയാ നഗർ, അഷ്‌റഫ്‌ കൊടിയമ്മ, ഇബ്രാഹിം, നദീം, അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *