ആലംപാടി : കാസറഗോഡ് ഐവ സിൽക്‌സ് ഡയറക്ടർ അഷ്റഫ് കേളങ്കയം (47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ സേട്ട് അബ്ദുറഹ്മാന്റെയും റുഖിയ യുടെയും മകനാണ്.
ഭാര്യ : നാസിയ
മക്കൾ : അജ്നി, അജ്സൽ
സഹോദരങ്ങൾ : ലത്തീഫ് കേളങ്കയം, ഇക്ബാൽ കേളങ്കയം, റാഫി കേളങ്കയം, റുബീന
മയ്യിത്ത് ആലമ്പാടി ഖിളർ ജുമാ മസ്ജിദിൽ കബറെടുക്കും
