എ.ഐ.വൈ എഫ് കുംമ്പടാജെ മേഘല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവാഹമാണ് വിൽപ്പനയല്ല എന്ന മുദ്രവാക്യം ഉയർത്തി ജനജാഗ്രതാ സംഗമം നടത്തി

Latest പ്രാദേശികം

വിവാഹമാണ് വില്പന അല്ല…

എ ഐ വൈ എഫ് കുമ്പടാജേ മേഖലകമ്മിറ്റി നടത്തിയ ജനജാഗ്രത സദാസ്സ്, aiyf ബാദിയാടുക്കാ മണ്ഡലം പ്രസിഡണ്ട്‌ പ്രകാശൻ കുമ്പടാജേ ആദ്യക്ഷത വഹിച്ചു, കുബാടജേ പഞ്ചായത്ത് വികസന സമിതി ചെയർമാൻ അദ്ബുൽ റസാഖ് ഉദ്ഘാടാനം ചെയ്ത പരിപാടി, aiyf പഞ്ചായത്ത് കമിറ്റി സെക്രട്ടറ്റി അഖിൽ m തെങ്ങുംപ്പള്ളി സ്വാഗതാവും, സിപിഐ ഗാഡിഗുഡ്ഡ യൂണിറ്റ് സെക്രട്ടറി മാത്യു തെങ്ങുംപ്പള്ളി, വിജു കുമ്പടാജേ എന്നിവർ സംസാരിച്ചു
സ്ത്രീധന വിഷയത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദങ്ങൾ വിദ്യാഭ്യാസ സമ്പന്നമായ കേരളത്തിന്‌ അപമാന മാണെന്ന്, ഇത്തരം സംഭവങ്ങൾ പെൺകുട്ടികൾ ഉള്ള മാതാപിതാക്കന്മാർക് വലിയൊരു അഗാതമാണ് സൃഷ്ടിക്കുന്നത് എന്നും ഉദ്ഘടനം പ്രസംഗത്തിൽ അബ്ദുൽറസാഖ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *