*AL-BIRR ഇസ്തിഖാമ 2022* _ഖുർആൻ പാരായണ മത്സരം_ സംസ്ഥാന,മേഖല തലങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് അനുമോദനം നൽകി

Latest കേരളം

*AL-BIRR ഇസ്തിഖാമ 2022**_ഖുർആൻ പാരായണ മത്സരം_*സംസ്ഥാന തലത്തിൽ പ്രൈമറി കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ *ഇൻഷാ ഫാത്തിമ* പ്രീ പ്രൈമറി കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടിയ *സനൂഫർ ഹലീമ* മേഖല തലത്തിൽ മൂന്നാം സ്ഥാനം നേടിയ *ഇലാൻ മഹ്മൂദ്* എന്നിവരെ ശംസുൽ _ഉലമാ ഇസ്‌ലാമിക് സെന്റർ, SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ്_ കമ്മിറ്റി അനുമോദിച്ചു .

ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ആശിഖ് മൊഗ്രാൽ, യൂണിറ്റ് പ്രസിഡന്റ് യൂസുഫ് ട്രഷറർ റാഷിദ് കൊപ്പളം സ്നേഹോപഹാരം നൽകി.സെക്രട്ടറി മുഹാസ് കൊപ്പളം,സമദ് കൊപ്പളം അനസ് മീലാദ് നഗർ, സൈഫുദ്ദീൻ കൊപ്പളം, സിദ്ദിഖ് മൊഗ്രാൽ,തൻസീഫ് എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *