വനത്തിന് അകത്ത് മദ്യവാറ്റ് കർഷനനടപടി സ്വീകരിക്കും-

Latest കേരളം

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാറിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി കാറസഗോഡ് റെയിഞ്ച് പരിതിയിലെ പുലിപറമ്പ്, ചേനുമുണ്ട്, ഓട്ടകൊച്ചി ,ചാമകൊച്ചി എന്നീ വനങ്ങളിൽ റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെയും എക്‌സൈസ് ഇൻസ്പെക്ടർ ടോണിക്ക് എസ് ഹൈസക്കിന്റെയും നേത്വതത്തിൽ വനം, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനടത്തി .

വനത്തിന് അകത്ത് ഉള്ളു നീരുറവകൾ വൃത്തിയാക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു .

വനത്തിൽ അനധികൃതമായി പ്രവേശിക്കുന്നതും, മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിരീക്ഷിച്ചു വരികയാണെന്നും, അത്തരം പ്രവർത്തനങ്ങൾ ശ്രദ്ദയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാമെന്നും കുറ്റകാർക്കെതിരെ വനം വന്യജീവി നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സോളമൻജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *