യുത്ത് ലീഗ് ബോവിക്കാനം ശാഖ കമിറ്റി അനുമോദിച്ചു

Latest പ്രാദേശികം

സെൻട്രൽ യൂണിവർ സിറ്റി ഓഫ് കേരളയിൽ നിന്നും(MSW) ഹ്യുമൺ റിസോർസ് ബിരുദാനന്തരം ബിരുദം കര സ്ഥാമാക്കിയ
എം എസ് എഫ് ഉദുമ മണ്ഡലം ട്രഷററും ,
യുത്ത് ലീഗ് ബോവിക്കാനം ശാഖ സെക്രട്ടറിയുമായ നാസർഅബദുല്ലബോവിക്കാനത്തിനെ
മുസ്ലിം യുത്ത് ലീഗ് ബോവിക്കാനം ശാഖ കമ്മിറ്റി അനുമോദിച്ചു.ശാഖ പ്രസിഡന്റ് മുനീർ ബാല നടുക്കം മുമന്റൊ കയ്യിമാറി
മറ്റു ഭാരവാഹികൾ ബാസിത്ത് കെ ബി, അസ്കർ ബാലനടുക്കം, അഷ്‌ഫാദ്‌ ,അബ്ദുറഹ്മാൻ, റാസിക്ക്, തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *