ബോവിക്കാനം :മുളിയാർ -ബേഡഡുക്ക പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന അരമനപടി -മൊട്ടൽ പാലം ഉടൻ യഥാർഥ്യമാകണം പന്നടുക്കം മൊട്ടൽ പൗര സമിതിഅരമനപടിയിൽ മുമ്പ് ഉണ്ടായ തൂകുപാലത്തിന്റെ പാലത്തിന്റെ അടുത്തായി വരുന്ന പാലമാണ് ഇത്.
കുറെ വർഷം മുമ്പ് പാസ്സായ പാലം ഈ കഴിഞ്ഞ ആഴ്ചയാണ് ഫണ്ട് പാസ്സായത് ഈ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അബ്ദുറഹ്‌മൻ മാസ്റ്റർ പന്നടുക്കം അധ്യക്ഷത വഹിച്ചു. തസീഹ് അരമനപടി ഉൽഘാടനം ചെയ്തു.
അഷ്‌കർ അസ്‌നവി, സിദ്ദീഖ് മൊട്ടൽ, മധു അക്കര സംസാരിച്ചു. തുടർന്ന് കറുത്തരായ അബ്ദുറഹ്മാൻ മാഷിനെ ചെയർമാനായും മൊയ്‌ദീൻ മൊട്ടലിനെ പൗര സമിതി കൺവീനർ ആയും തിരഞ്ഞടുത്തു.