ചെങ്കള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഇന്ദിരാജിയുടെ 104-മത് ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥന സദസ്സും നടത്തി.
മണ്ഡലം പ്രസിഡന്റ് എം അബൂബക്കറിന്റെ അധ്യക്ഷതയിൽ എതിർത്തോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ബി എ ഇസ്മായിൽ ,എം പുരുഷോത്തമൻ നായർ ,കുഞ്ഞി കൃഷ്ണൻ നായർ ,ഖാൻ പൈക,ശ്രീമതി ശാന്ത കുമാരി ടീച്ചർ ,ശ്രീമതി എം ഭവാനി ,ദീപക് യാദവ് ,നാസർ കട്ട്കൊച്ചി ,ശ്രീധരൻ ആചാരി ,ഹനീഫ് കട്ട്കൊച്ചി ,രാധാകൃഷ്ണൻ പൈക , സുധീഷ്,അബ്‌ദുല്ല മലബാർ ,ഹുസൈൻ വൈ ,ഹാരിസ് കെ,വിജയകുമാർ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഷാഹിദ് അഹ്‌മദ് സ്വാഗതവും വസന്തൻ അജ്കോട് നന്ദിയും പറഞ്ഞു.