പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ജനമൈത്രി പോലീസുമായി സഹകരിച്ച് ആസ്‌ക് ആലംപാടി

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി: നാൽത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വിദ്യാനഗർ ജനമൈത്രി പോലീസുമായി സഹകരിച്ച് ആസ്‌ക് ആലംപാടി മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .

ആസ്‌ക് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിദ്യാനഗർ ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ സാറിന് ആസ്‌ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കിറ്റുകൾ കൈമാറി.

ബീറ്റ് ഓഫിസർമാരായ വേണുഗോപാൽ, അനീഷ്, ഗപ്പു ആലംപാടി, സിദ്ധിഖ്, കാദർ ചാൽകര, റിയാസ്.ടി.എ‌, മണി സലൂൺ, നസീർ ബിസ്മില്ല, സിദ്ധിഖ് ചൂരി, ജാബിർ പൊളിറ്റ്‌, കെ.എം ഹാജി, സിദ്ധിഖ് ബിസ്മില്ല, മുഹമ്മദ് ദേളി, ഹസൈൻ ബില്ലൻ, ഹാരിസ് എസ്.ടി, ഷാഫി മാസ്റ്റർ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *