കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിലെ അസി. മോട്ടോർ ഇൻസ്പെക്ടറുടെ വീട്ടിൽ: വിജിലൻസ് റെയ്ഡ്

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ആര്‍ ടി ഒ ഓഫീസിലെ അസി. മോട്ടോര്‍ ഇന്‍സ്‌പെക്‌ടര്‍ അനിലിന്റെ വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. മാവുങ്കാലിലുള്ള വീട്ടില്‍ ഇന്നു രാവിലെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. ഒരേ സമയം ഓഫീസിലും റെയ്‌ഡു നടക്കുന്നുണ്ട്‌.അനധികൃതമായി പണം സമ്പാദിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്ന്‌ പി എസ്‌ ശശിധരന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ നിന്നും എത്തിയ വിജിലന്‍സ്‌ സംഘമാണ്‌ റെയ്‌ഡ്‌ നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *