മല്ലം ക്ഷേത്ര ജംഗ്ഷനിലെ ലോമാസ്റ്റ്ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Latest പ്രാദേശികം

മുളിയാർ: എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മല്ലം ക്ഷേത്ര ജംഗ്ഷനിൽ
സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ സ്വിച്ച് ഓൺചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി
അധ്യക്ഷത വഹിച്ചു.
അംഗം അബ്ബാസ് കൊൾച്ചപ് സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അംഗങ്ങളായ മോഹനൻ, അനീസ മൻസൂർ മല്ലത്ത്, മുൻ അംഗം മാധവൻ, ദാമോദരൻ മാസ്റ്റർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *