ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്: കേരള പോലീസിന്റെ മുന്നറിയിപ്പ്

Latest ഇന്ത്യ കേരളം പ്രാദേശികം

ട്രെയിൻ യാത്രക്കിടയിൽ മോഷണം തടയുന്നതിന് നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

ഭക്ഷണവും വെള്ളവും സീറ്റിൽ വച്ച ശേഷം ശുചിമുറിയിലേക്കോ പുറത്തേക്കോ പോകാതിരിക്കുക. 

ഭക്ഷണവും മറ്റു പാനീയങ്ങളും അപരിചിതരിൽ നിന്നും വാങ്ങുമ്പോൾ സൂക്ഷിക്കുക.  

ട്രെയിൻ യാത്രയിൽ സ്വർണ്ണാഭരണങ്ങൾ കഴിയുന്നതും ഒഴിവാക്കുക. 

ലഗേജുകൾ കഴിയുന്നതും സമീപത്തു തന്നെ ചങ്ങലയിട്ട് ബന്ധിക്കുക. 

യാത്രക്കിടയിൽ എന്ത് സഹായത്തിനും 9846200100 എന്ന പോലീസ് ഹെല്പ് ലൈനിലോ 139 എന്ന നമ്പറിലോവിളിക്കുക

കേരളാ പോലീസ്

Leave a Reply

Your email address will not be published. Required fields are marked *