മുളിയാർ മൃഗാശുപത്രി ചുറ്റുമതിൽഅപകട നിലയിൽ അധികൃതൽ ഉടൻ ഇടപെടണം. -ഡിസ്ട്രിക്ട് സോഷ്യൽസേവ്ഫെഡറേഷൻ

Latest കേരളം

ബോവിക്കാനം എട്ടാം മൈലിൽസ്ഥിതിചെയ്യുന്ന മൃഗാശുപത്രിയുടെ ചുറ്റുമതിൽ ഏത് സമയത്തും ഇടിഞ്ഞ് വീണ് വൻദുരന്തം വരാൻ സാധ്യതയുണ്ട്. എട്ടാംമൈൽ -ബാലനടുക്കം റോഡ് ഏകദേശം75മീറ്റർമതിൽ റോഡിനോട്ചേർന്ന് നിലംപതിക്കുന്നരീതിയിലാണ്ഇപ്പോൾ ഉള്ളത് .ദിവസവുംനൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റുള്ളവരും ബോവിക്കാനത്തുള്ളസ്കൂൾ,മദ്രസ, ആശുപതി,മറ്റുസർക്കാർസ്ഥാപനങ്ങൾഎന്നിവിടങ്ങളിൽഎത്തി ചേരാൻ ഈ റോഡിനെയാണ്ആശ്രയിക്കുന്നത്.

അപകടാവസ്ഥയിലായമതിൽ എത്രയും വേഗം പൊളിച്ച്മാറ്റി വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകലക്ടർക്കും , പഞ്ചായത്ത്ഡെപ്യൂട്ടിഡയരക്ടർക്കും ഡിസ്ട്രിക്റ്റ് സോസ്യൽസേവ്ഫെഡറേഷൻ’ കാസർഗോഡ്ജില്ലാ പ്രസിഡണ്ട് ബി.അബുൾഗഫൂർ ജനറൽസെക്രട്ടറി മസൂദ് ബോവിക്കാനംഎന്നിവർനിവേദനംനല്കി.

Leave a Reply

Your email address will not be published. Required fields are marked *