ആയിശുമ്മ ഇനി സുഖമായി ഉറങ്ങും; തകര്‍ച്ച നേരിട്ട വീട് ‘പള്ളഞ്ചി സഖാക്കള്‍ ‘ വാട്‌സാപ്പ് കൂട്ടായ്മ്മ നന്നാക്കി

Latest പ്രാദേശികം

കുറ്റിക്കോല്‍:പള്ളഞ്ചികാട്ടിപ്പാറയിലെ ആയിശാമ്മ ഇനിമുതല്‍ സുഖമായി ഉറങ്ങും .തകര്‍ച്ച നേരിട്ട വീട് ‘പള്ളഞ്ചി സഖാക്കള്‍ ‘ വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ ഇടപെട്ടു കഴിഞ്ഞദിവസം നന്നാക്കി
സിപിഎം ഏരിയാ കമ്മിറ്റി അംഗം ഡിഎ അബ്ദുല്ലക്കുഞ്ഞി, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .മഴ ആരംഭിച്ചതോടുകൂടി ആയിഷാമ്മ തകര്‍ച്ച നേരിട്ട വീട്ടില്‍ ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പളളഞ്ചി സഖാക്കള്‍ വാട്‌സാപ്പ് കൂട്ടായ്മ കഴിഞ്ഞദിവസം വീട് നന്നാക്കി കൊടുക്കുകയായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ പ്രശംസിച്ചു

Leave a Reply

Your email address will not be published. Required fields are marked *