അസീസിയ സ്കൂൾ ഓഫ് എക്സലൻസ് (പ്ലസ് വൺ കോമേഴ്സ് സ്ഥാപനം) ബ്രൗഷർ പ്രകാശനം സ്ഥാപന ഡയരക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ പി ടി എ പ്രസിഡൻ്റ് ഹുസൈൻ സി. എച്ചിന് കൈമാറി നിർവഹിച്ചചു.
ചടങ്ങിൽ ഡയറക്റ്റർമാരായ ഖലീൽ ഹുദവി, മുഹമ്മദ് റാഷിദ് ഹുദവി, സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്അരി, അഡ്മിന് മുസ്തഫ ഹുദവി, സ്ഥാപനത്തിലെ അധ്യാപകരും സംബന്ധിച്ചു .
പഠനത്തിൽ ഉന്നത മികവ് പുലർത്തുന്ന കുട്ടികൾക്കായി ഒരു ലക്ഷം രൂപയോളം സ്കോളർഷിപ് ഏർപെടുത്തിയിട്ടുണ്ട്.