ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റി :2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Latest കേരളം

ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റിയുടെവാർഷിക ജനറൽ ബോഡിയോഗം 26.1.2022 ന് ബാലനടുക്കം മദറസയിൽ ചേർന്നു2022 വർഷത്തേക്കുള്ളപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡൻ്റ്:മുഗു അബ്ദുൽ റഹ്മാൻ ഹാജി

ജനറൽ സെക്രട്ടറി:ശാഫി ബാലനടുക്കം ട്രഷറർ:ബസ്റ്റാൻ്റ് അബ്ദുൽ റഹ്മാൻ ഹാജി

വൈസ് പ്രസിഡൻ്റ്:ബി കെ അബ്ദുൽ റഹ്മാൻ ഹാജി ഉമ്മർ ബാലനടുക്കം

ജോയിൻ സെക്രട്ടറി:എ ബി അബ്ദുല്ലകബീർ മുസ്ലിയാർ നഗർ

ഓഡിറ്റർ:ശരീഫ് മുഗുനിസാം ബാലനടുക്കം25 അംഗ വർക്കിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *