ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു; പരിഭവംകാട്ടാതെ ‘അനുഗ്രഹി’ച്ച് യെദിയൂരപ്പ

Latest ഇന്ത്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു.ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അടുത്തിടെ നിയമിതനായ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന്റെ സാന്നിധ്യത്തിലാണ് ബസവരാജ് സത്യപ്രതിജ്ഞ ചൊല്ലിയത്. വേദിയില്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *