മല്ലം വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

Latest കേരളം പ്രാദേശികം

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെട്ത്തി പഞ്ചായത്തിലെ ജനറൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് വിതരണം ചെയ്യുന്ന കിട്ടലിന്റെ മല്ലം മൂന്നാം വാർഡ് തല വിതരണം ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് നിർവ്വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ അനിസ മൻസൂർ ,പഞ്ചായത്ത്ആസൂത്രണ സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി,പൊതു പ്രവർത്തകരായ ബി.സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, എം.മാധവൻ നമ്പ്യാർ, ഉമ്മർ മല്ലം, ഹമീദ് കുമ്പളത്തോട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *