നെല്ലിത്താവിലെ ബീഫാത്തിമ നിര്യാതയായി.

Latest പ്രാദേശികം

കുറ്റിക്കോൽ: നെല്ലിത്താവിലെ ബീഫാത്തിമ (80 വയസ്സ്) നിര്യാതയായി. പരേതനായ മുഹമ്മദ്‌ സേട്ടാണ് ഭർത്താവ്.

മക്കൾ:സുലൈഖ,
നബീസ,മൊയ്‌ദു
ഹലീമ അജജുമ്മ, ജമീല,ആയിഷ.
സഹോദരങ്ങൾ:
അബ്ദുൽ കാദർ,
അബ്ബാസ്,യൂസുഫ്,
പരേതരായ കുഞ്ഞബ്ദുള്ള,
അബൂബക്കർ.

മരുമക്കൾ: അബ്ദുൾ ഖാദർ ഹാജി, അഫ്സ, അബ്ദുൾ ഖാദർ ഹാജി, മൊയ്തു ആലൂർ, ഷാഫി ഹാജി പരേതനായ അബ്ബാസ്.
മയ്യത്ത് ബുധനാഴ്ച വൈകിട്ടോടെ കുറ്റിക്കോൽ ജുമാ മസ്ജിദിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *