2021 ഡിസംബർ 2ന് യു.എ.ഇ യിൽ വെച്ച് നടന്ന ബെള്ളിപ്പാടി ഫാമിലി മീറ്റും ബെള്ളിപ്പാടി പ്രീമിയർ ലീഗിനും ആവേശമായ പരിസമാപ്തി. ബെള്ളിപ്പാടിയിലെ പ്രവാസികൾ എല്ലാവർഷവും മീറ്റ് സംഘടിപ്പിക്കാറുണ്ടെങ്കി ലും കോവിഡിന്റെ സാഹചര്യത്തിൽ 2 വർഷമായി മുടങ്ങി കിടക്കുകയാരുന്നു.
യു.എ.ഇ ലെ വിവിധ പ്രദേശത്ത് ജോലി ചെയ്യുന്ന 100 ൽ പരം ആളുകളാണ് ഒരുമിച്ച് കൂടിയത്. ഫാമിലി മീറ്റിംഗിന്റെ ഭാഗമായി സീനിയേഴ്സ് ക്രിക്കറ്റ് സൗഹൃദ മത്സരവും, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഗെയിംസും മറ്റു പരിപാടികളും നടന്നു. തുമ്പ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിൽ അബ്ദുല്ല അബുദാബി ടീം ഓണറും, ഷഫീർ ക്യാപ്റ്റനുമായ ബൗൻസേസ് ബെള്ളിപ്പാടി ജെതാക്കളായി.
മാൻ ഓഫ് ദ മാച്ച് ജുനൈദ് തായൽ2021 ഡിസംബർ 2ന് യു.എ.ഇ യിൽ വെച്ച് നടന്ന ബെള്ളിപ്പാടി ഫാമിലി മീറ്റും ബെള്ളിപ്പാടി പ്രീമിയർ ലീഗിനും ആവേശമായ പരിസമാപ്തി. ബെള്ളിപ്പാടിയിലെ പ്രവാസികൾ എല്ലാവർഷവും മീറ്റ് സംഘടിപ്പിക്കാറുണ്ടെങ്കി ലും കോവിഡിന്റെ സാഹചര്യത്തിൽ 2 വർഷമായി മുടങ്ങി കിടക്കുകയാരുന്നു.
യു.എ.ഇ ലെ വിവിധ പ്രദേശത്ത് ജോലി ചെയ്യുന്ന 100 ൽ പരം ആളുകളാണ് ഒരുമിച്ച് കൂടിയത്. ഫാമിലി മീറ്റിംഗിന്റെ ഭാഗമായി സീനിയേഴ്സ് ക്രിക്കറ്റ് സൗഹൃദ മത്സരവും, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഗെയിംസും മറ്റു പരിപാടികളും നടന്നു. തുമ്പ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിൽ അബ്ദുല്ല അബുദാബി ടീം ഓണറും, ഷഫീർ ക്യാപ്റ്റനുമായ ബൗൻസേസ് ബെള്ളിപ്പാടി ജെതാക്കളായി.
മാൻ ഓഫ് ദ മാച്ച് ജുനൈദ് തായൽ
മാൻ ഓഫ് ദ സീരീസ് ഷംസു ബെള്ളിപ്പാടി..
മാൻ ഓഫ് ദ സീരീസ് ഷംസു ബെള്ളിപ്പാടി..