ബെവ്‌കോ എല്‍.ഡി.സി. ഉള്‍പ്പെടെ 32 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലും മുനിസിപ്പൽ കോമൺ സർവീസിലും എൽ.ഡി. ക്ലാർക്ക്, ഹൈസ്കൂൾ അധ്യാപകർ (ഹിന്ദി), കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 32 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നൽകി.

നവംബർ 30ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.

ആരോഗ്യവകുപ്പിൽ ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ, ടൗൺ പ്ലാനിങ്ങിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ, ജലസേചനവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ തുടങ്ങിയവയ്ക്കും പുതിയ വിജ്ഞാപനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *