തേങ്ങ പൊട്ടിച്ച് ബിജെപി എംഎൽഎയുടെ റോഡ് ഉദ്ഘാടനം; തേങ്ങ പൊട്ടിയില്ല, റോഡ് പൊട്ടി

Latest ഇന്ത്യ കേരളം പ്രാദേശികം

തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം ചെയ്തപ്പോൾ പൊട്ടിയത് റോഡ്.

ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പിണഞ്ഞത്.

സംഭവത്തിൽ കുപിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിൽ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

ബിജ്‌നോരിലെ 7 കിലോമീറ്റർ ദൈർഘ്യമുള്ള, 1.16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡാണ് തേങ്ങ പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ തകർന്നത്.

ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് അവർ ഉത്തരവിട്ടു.

പരിശോധനയ്ക്കുള്ള സാമ്പിൾ എടുക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത് വരെ എംഎൽഎ സ്ഥലത്ത് തുടർന്നു. 3 മണിക്കൂറോളമാണ് അവർ അവിടെ കാത്തുനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *