ബി കെ മുഹമ്മദ് അന്തരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

പൈക്ക: പൈക്ക പൊഞ്ചൂർ മൂലയിലെ പരേതനായ സീതി അഹമ്മദിൻ്റെയും ആമിന ഹജ്ജുമ്മയുടെയും മകൻ ബി കെ മുഹമ്മദ് (64) അന്തരിച്ചു ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദീർഘകാലം പ്രവാസിയായിരുന്നു. ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സി കെ സുഹ്റ (കളപ്പുര) മക്കൾ:ഫാത്തിമത്ത് സുഹറ, അബ്ദുൽ ഹമീദ് (ദുബൈ),അനീസ, അൽതാഫ് റഹ്മാൻ (വ്രാപിറ്റ്),അംനാസ്, അർഫാസ്, അജ്നാസ്, പരേതയായ അസ്മീന, അസീമ (പി ബി എം സ്കൂൾ വിദ്യാർത്ഥി) മരുമക്കൾ: മൂസ മൗലവി, റഫീക് (ദുബൈ), അൻഷീഫ സഹോദരങ്ങൾ: ബക്കർ പൈക്ക,അബ്ദുല്ല സഖാഫി,ബി കെ റഹ്മാൻ, പുണ്ടൂർ മൂസയുടെ ഭാര്യ റുഖിയ ബോവിക്കാനം ടി പി ഹനീഫയുടെ ഭാര്യ സഫിയ,ബി കെ ഇബ്രാഹിം,ബി കെ ബഷീർ (കോർഡിനേറ്റർ പി.ടി.എച്ച് ചെങ്കള പഞ്ചായത്ത് )ബി കെ ഇ സ്മയിൽ, ബി കെ ബദ്റുദ്ദീൻ കൊറ്റുമ്പ ഇബ്രാഹിമിൻ്റെ ഭാര്യ ജമീല എന്നിവരാണ്.
മയ്യത്ത് ചാത്തപ്പാടി ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *