ബണ്ണാത്തംകടവ് ബിഎം ഷാഫി അന്തരിച്ചു.

Latest പ്രാദേശികം

മൊഗ്രാൽ. മൊഗ്രാൽ സൈനുദ്ദീൻ നഗർ ബണ്ണാത്തം കടവ് ഹൗസിൽ ബി എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു.

നേരത്തെ പ്രവാസിയായിരുന്ന ഷാഫി കുമ്പള ടെമ്പിൾ റോഡിൽ ദീർഘകാലം പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. അസുഖത്തെതുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

ഭാര്യ: ഖദീജ. മക്കൾ : നൗഷാദ്, ഷിഫാറത്ത്, സെറീന, സഫാന, സൈഫുദ്ദീൻ. മരുമക്കൾ: മജീദ് (ദുബായ്), സത്താർ പേരാൽ-കണ്ണൂർ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് റൂബി ഇലക്ട്രോണിക്സ് കുമ്പള, അബ്ദുറഹ്മാൻ പേരാൽ.

മയ്യത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി,എഫ്സികെ മൊഗ്രാൽ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *