ബോവിക്കാനം എ.യു.പി.എസ്കൂൾ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം എ.യു.പി.
സ്കൂളിൽ ക്ലാസ് മുറികൾക്ക് വേണ്ടി നിർമ്മിച്ചപുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് പി.വി.മിനി നിർവ്വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ താക്കോൽ ദാനം നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,മെമ്പർ അബ്ബാസ് കൊളച്ചെപ്പ്, പിടിഎ.ഭാരവാഹി കളായ അബ്ദുൽ കാദർ,താജുദ്ദീൻ, പ്രീത,
അംഗം ഏ.ബി. അബ്ദുല്ല സംസാരിച്ചു.
പ്രധാനധ്യാപിക പ്രേമബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *