മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ 1992-93 എസ്.എസ്. എൽ.സി.പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൻ്റെ ഭാഗമായി സ്കൂളിനുള്ള സ്നേഹോപഹാരം പ്രിൻസിപ്പൾ മെജോ ജോസഫ് പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ എന്നിവർക്ക് കൈമാറി.
മൻസൂർ മല്ലത്ത്, അഷ്റഫ് മുന്നി, സുരേശ് മുണ്ടക്കൈ, രാജേഷ് മല്ലം, അധ്യാപ കരായ നാരായണൻ കജനായ, ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തെകാൻസർ രോഗിയായ സഹപാഠിക്ക് ധന സഹായം കൈമാറി യിരുന്നു.