മുളിയാർ : ബോവിക്കാനം ടൗണിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്സ് വിളക്ക് അടക്കമുള്ള പത്തോഇം തെരുവ് വിളക്കുക്കൾ കണ്ണു ചിമ്മിച്ചിയിട്ട് രണ്ടാഴ്ച്ചയായി.
അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ബോവിക്കാനം ടൗൺ സന്ധ്യയായാൽ തെരുവ് നായ്ക്കളുടെ പിടിയിലാണ്.
ഇരുട്ടിലായ ബോവിക്കാനം പല അനാസാശ്യ പ്രവർത്തനങ്ങൾക്കും വഴിവെക്കുന്നു .
പ്രവർത്തന രഹിതമായ വിളക്കുക്കൾ ഉടൻ അറ്റകുറ്റ പണി നടത്തി ബോവിക്കാനം ടൗണിന്റെ ഇരുട്ടക്കറ്റണമെന്ന് സോഷ്യൽ സേവ് ഫെഡെറേഷൻ ജില്ലപ്രസിണ്ടന്റ് ബി അബ്ദുൽഗഫൂർ, ജനറൽ സെക്രട്ടറി മസൂദ്ബോവിക്കാനം, ട്രഷറർ ബി രാമകൃഷ്ണ,എന്നിവർ അധികൃതരോടാവശ്യപ്പെട്ടു.