പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മും​ബൈ​യി​ൽ വി​ല​ക്ക്

Latest ഇന്ത്യ

മും​ബൈ: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മും​ബൈ പോ​ലീ​സ്.

ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ട​തോ തു​റ​സാ​യ​തോ ആ​യ സ്ഥ​ല​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലും ന​ട​ത്തു​ന്ന​തി​നാ​ണ് മും​ബൈ പോ​ലീ​സ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

‌സി​ആ​ർ​പി​സി സെ​ക്ഷ​ൻ 144 അ​നു​സ​രി​ച്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ചൈ​ത​ന്യ ബു​ധ​നാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി ഏ​ഴ് വ​രെ​യാ​ണ് വി​ല​ക്ക്.

ഹാ​ളു​ക​ള്‍, ബാ​റു​ക​ള്‍, പ​ബ്ബു​ക​ള്‍, ക്ല​ബു​ക​ള്‍, റൂ​ഫ് ടോ​പ്പു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍ തു​ട​ങ്ങി ഒ​രി​ട​ത്തും ആ​ഘോ​ഷ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *