കാംപസ് ഫ്രണ്ട് സ്ഥാപക ദിനം ആചരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് : കാംപസ് ഫ്രണ്ട് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ” സാമൂഹ്യ നീതി , വിദ്യാർഥി ദൗത്യം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ വിവിധ ഏരിയ – യൂണിറ്റ് തലങ്ങളിൽ പതാക ഉയർത്തി.
കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ നായമ്മാർമൂലയിൽ ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *