കാസറഗോഡ് ആസ്റ്റ്റർ മിംസിലെ ക്യാൻസർ ചികിത്സ അരമന ഹോസ്പിറ്റലൽ

Latest

NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ് .

കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ഹോസ്പിറ്റലിൽ, കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ.വിഷ്ണു ഗോപാലിന്റെ MBBS,MD,DM (Medical Oncology) സേവനം. 02/ 07/ 2021 എല്ലാ വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പർ: 75 94002324

Leave a Reply

Your email address will not be published. Required fields are marked *