ക്യാപ്റ്റനും ടീമും റെഡി ; ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

Latest കേരളം രാഷ്ട്രീയം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും 20 മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണ് ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​ട​​ങ്ങ്.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നു ശേ​​​ഷം രാ​​​ജ്ഭ​​​വ​​​നി​​​ൽ ചാ​​​യ​​​സ​​​ത്കാ​​​ര​​​വും തു​​​ട​​​ർ​​​ന്ന് ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​വും ചേ​​​രും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം, നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം, കെ ​​-റെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യും.

Leave a Reply

Your email address will not be published. Required fields are marked *