ദേശീയപാതയിൽ കാർ തടഞ്ഞു നിർത്തി കവർച്ച; മൂന്ന് പ്രതികൾ അറസ്​റ്റിൽ

Latest പ്രാദേശികം

കായംകുളം : ദേശീയ പാതയിൽ കാർ യാത്രക്കാരെ പട്ടാപ്പകൽ തടഞ്ഞു നിർത്തി ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ.

ഒ​ന്നാം പ്ര​തി പ​ത്തി​യൂ​ർ വ​ട​ക്ക് കൃ​ഷ്ണ​നി​വാ​സി​ൽ അ​ഖി​ൽ കൃ​ഷ്ണ (26), എരുവ ചെറുക്കാവിൽ ശ്യം (30) എരുവ മാവിലെത്ത് അശ്വിൻ ( 26) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാം പ്രതി മിഥുനെ സംഭവസ്ഥലത്തു നിന്നും തന്നെ അറസ്റ്റിലായിരുന്നു.
ഇവർ വയലിൽ കുഴിച്ചിട്ടിരുന്ന പണവും കണ്ടടുത്തു. കൊട്ടുകുളങ്ങര ഇടശേരി ജംഗ്ഷനിൽ 27 ന് ആണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *