മുസ്‌ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് കർണാടക; ടിപ്പുവിനെക്കുറിച്ചുള്ള ‘സ്വാതന്ത്രസമര സേനാനി’ വിശേഷണം നീക്കി
ബെംഗളൂരു: മുസ്‌ലിം രാജാക്കൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ കർണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റിയുടെ തീരുമാനം. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കുറയ്ക്കുന്നത്.ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന വിശേഷണങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ടിപ്പുവിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ‘മൈസൂർ കടുവ’, ‘സ്വാതന്ത്ര്യസമര സേനാനി’ തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും. ഇനി ഒരു സംക്ഷിപ്ത വിവരണം മാത്രമാണ് പുസ്തകങ്ങളിൽ ഉണ്ടാവുക.കശ്മീരിലെ കർകോട്ട സാമ്രാജ്യത്തെക്കുറിച്ചും അസമിലെ അഹോം സാമ്രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ […]
Continue Reading