മഞ്ചേശ്വരം ഹോസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ് പഠനോപകരണങ്ങൾ നൽകി
മഞ്ചേശ്വരം : കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ ഹൊസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി മാതൃകയായി ഹനീഫ് ഗോൾഡ്കിംഗ്.കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസിംഗ് ചെയ്തും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി സമ്മാനിച്ചാണ് ഉപകരണങ്ങൾ നൽകിയത്. കോവിഡ് കാലത്ത് സാമൂഹിക സാംസ്കാരിക […]
Continue Reading