ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

I. പ്രീമെട്രിക് സ്കോളർഷിപ്പ് 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ: ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 4.വരുമാന സർട്ടിഫിക്കറ്റ് അവസാന തീയതി: നവംബർ 15 II. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ: ആധാർ കാർഡ് ഫോട്ടോ SSLC ബുക്ക് കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് […]

Continue Reading

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ […]

Continue Reading

പ്ലസ് വൺ അപേക്ഷകൾ 24 മുതൽ; ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് ഉള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കുമുള്ള അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മൂന്ന് വരെയാണ്. സെപ്റ്റംബർ ഏഴിന് ട്രയൽ അലോട്ട്മെന്റും സെപ്റ്റംബർ 13ന് ആദ്യ അലോട്ട്മെന്റും നടക്കും. അതേസമയം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. നിശ്ചയിച്ച പ്രകാരം […]

Continue Reading

എൻസിഎയിൽ പരിശീലകരെ ക്ഷണിച്ച് ബിസിസിഐ

ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലകരെ ക്ഷണിച്ച് ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർക്കായുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്തംബർ 10 ആണ് അവസാന തീയതി. 60 വയസ്സിനു താഴെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. മുഖ്യ പരിശീലകനുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. നിലവിലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.അക്കാദമി പരിശീലകനായി മികച്ച പ്രവർത്തനം കാഴ്ചവച്ച ദ്രാവിഡ് തന്നെ ആ […]

Continue Reading

താത്കാലിക നിയമനം

നീലേശ്വരം: നീലേശ്വരം താലൂക്ക് ആസ്പത്രിയിലെ ഒ.പി. ടിക്കറ്റ് കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. പ്രായപരിധി 50. നീലേശ്വരം നഗരസഭാപരിധിയിൽ താമസക്കാരായിരിക്കണം. യോഗ്യത: എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ 27-നകം അപേക്ഷിക്കണം. ഫോൺ: 04672282933.

Continue Reading

പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി, പരീക്ഷകള്‍ ഓണ്‍ലൈനായി

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. ഓഗസ്റ്റ് 31:രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം,കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ.ഉച്ചയ്ക്ക് 1.30ന് പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്. സെപ്റ്റംബർ 1:9.30ന് കെമിസ്ട്രി, ഹിസ്റ്ററി, […]

Continue Reading

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും ആഗസ്റ്റ് 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് ലോവര്‍ ആന്റ് ഷോര്‍ട്ട് ഹാന്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04994 256722

Continue Reading

ഹയർ സെക്കൻഡറി പ്രവേശനം: അപേക്ഷ സെപ്‌തംബർ. 3 വരെ; അലോട്ട്‌മെന്റ്‌ 13ന്‌ പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽ

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ www.admission.dge.kerala.gov.in വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്‌തംബർ മൂന്നുവരെ അപേക്ഷ നൽകാം. ട്രയൽ അലോട്ട്‌മെന്റ്‌ സെപ്‌തംബർ ഏഴിന്‌. ആദ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 13ന്‌. മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 29ന്‌ അവസാനിക്കും.കോവിഡ്‌ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുന്നതിന്‌ അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ.കൂടുതൽ വിവരം വെബ്‌സൈറ്റിൽ ലഭ്യമാണ്‌.പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽസംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷകൾ സെപ്‌തംബറിൽ നടക്കും. […]

Continue Reading

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെകണ്ടറി, വൊകേഷണല്‍ ഹയര്‍ സെകണ്ടറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പരീക്ഷ നടക്കും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ വോകേഷണല്‍ ഹയര്‍സെകന്‍ഡറി പരീക്ഷയും നടക്കും. ഒന്നാം വര്‍ഷ ഹയര്‍ സെകണ്ടറി, വോകേഷണല്‍ ഹയര്‍ സെകന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെകന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിന് അവസരം നല്‍കുന്നതിനാണ് മാതൃകാ […]

Continue Reading

ബി.എസ്.എഫില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 269 കായികതാരങ്ങൾക്ക് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.ഒഴിവുകൾ: ബോക്സിങ്-20, ജൂഡോ-16, സ്വിമ്മിങ്-16, ക്രോസ് കൺട്രി-4, കബഡി-10, വാട്ടർ സ്പോർട്സ്-16, വുഷു-11, ജിംനാസ്റ്റിക്സ്-8, ഹോക്കി-8, വെയ്റ്റ്ലിഫ്റ്റിങ്-17, വോളിബോൾ-10, റെസ്ലിങ്-22, ഹാൻഡ്ബോൾ-8, ബോഡി ബിൽഡിങ്-6, ആർച്ചറി-20, തൈ ക്വാണ്ടോ-10, അത്ലറ്റിക്സ്-45, ഇക്വസ്റ്റൈറിയൻ-2, ഷൂട്ടിങ്-6, ബാസ്കറ്റ്ബോൾ-6, ഫുട്ബോൾ-8

Continue Reading