നബാര്‍ഡില്‍ 162 മാനേജര്‍ ഒഴിവുകള്‍; ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ 162 മാനേജർ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 155 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ. അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്)-2: ആർമി/നേവി/എയർ ഫോഴ്സ് ഓഫീസറായുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം: 25-40 വയസ്സ്. അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്)-148ജനറൽ-74: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ […]
Continue Reading