അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവ. വൊക്കേഷ ണൽ ഹയർസെക്കൻഡറി സ്കൂ ളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ രസതന്ത്രം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന് .പൈവളിഗെ :ജി.എച്ച്.എസ്. എസ്. പൈവളിഗെയിൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാ പക ഒഴിവ്. അഭിമുഖം ഏഴിന് രാവിലെ 10-ന്.

Continue Reading

അധ്യാപക ഒഴിവ്

▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് തെരുവത്ത് ഗവ.എൽ.പി. സ്‌കൂളിൽ അറബിക്‌ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്. കാസർകോട് : ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. കണക്ക് (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന്. ഫോൺ: 9961063991. പെർഡാല : പെർഡാല ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 29-ന് രാവിലെ 10.30-ന് അഭിമുഖം നടക്കും. ഫോൺ: 8075707200. പൈവളിഗെ : പൈവളിഗെ ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്‌സ് അധ്യാപക […]

Continue Reading

ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

▪️തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.========================

Continue Reading

അധ്യാപക ഒഴിവ്

▪️ജി.എച്ച്.എസ് ബാരയില്‍ എച്ച്.എസ്.ടി(നാച്വറല്‍ സയന്‍സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8156920303 ▪️ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയില്‍ എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍ സയന്‍സ്-1), പ്രൈമറി (ഹിന്ദി-1) തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9495909552. ▪️തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ജനറല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) തസ്തികയിലേക്ക് ദിവസ […]

Continue Reading

അധ്യാപക ഒഴിവ്

▪️ബേക്കൽ : ഗവ. യു.പി. സ്കൂൾ അഗസറഹൊളെയിൽ യു.പി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 9.30-ന്. ഉദുമ : മുദിയക്കാൽ ഗവ. എൽ.പി. സ്കുളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഒന്നിന് രാവിലെ 11-ന് നടക്കും. ചെറുവത്തൂർ : കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്ക് അഭിമുഖം 26-ന് രാവിലെ 10.30-ന് നടക്കും. പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് […]

Continue Reading

അധ്യാപക ഒഴിവ്

പരപ്പ : ബാനം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച് എസ് ടി മലയാളം അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 26ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഉപ്പള: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് 11 മണിക്ക് സ്കൂളിൽ നടക്കും. ഫോൺ : 9446063502 വിദ്യാനഗർ : ഹിദായത്ത് നഗർ ഗവൺമെന്റ് യുപി സ്കൂളിൽ എൽപി, യുപി (മലയാളം), അറബിക് എന്നീ മൂന്ന് തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് നടക്കും.

Continue Reading

അധ്യാപക ഒഴിവ്

കാസറഗോഡ് : ജി എസ് എസ് ബാരയിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.ഫോൺ : 8156920303 ജീ വി എച്ച് എസ് എസ് ഇരിയണ്ണിയിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ്, പ്രൈമറി (ഹിന്ദി) തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 28 ന് രാവിലെ 10 30 ന് നടക്കും.ഫോൺ : 9495909552 തൃക്കരിപ്പൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ജനറൽ […]

Continue Reading

നാളെ സ്കൂൾ അവധിയില്ല: ഇനി മൂന്ന് ശനിയാഴ്ച്ചകൾ പ്രവർത്തിദിനം

▪️തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്ന് പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.ഒക്ടോബർ 29ശനിയും ഡിസംബർ 3ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് […]

Continue Reading

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ […]

Continue Reading

‘സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ’; ശിപാർശയുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിനുള്ള ശിപാർശയുമായി രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട്. പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. അതിരാവിലെ മുതൽ ഉച്ചവരെ കുട്ടികൾ മാനസികമായി ഉയർന്നിരിക്കുന്നതിനാലാണ് ഈ സമയം നിർദേശിച്ചിരിക്കുന്നത്. ഒരു മണിക്ക് ശേഷമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും കായിക പരിശീലനങ്ങൾക്കുമായി മാറ്റിവെക്കണമെന്നുമാണ് നിർദേശം. അതേസമയം, അധ്യാപക പരിശീലനത്തിനായി അഞ്ചുവർഷ കോഴ്‌സ് രൂപീകരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയതു. ഇന്നാണ് രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിലുള്ള […]

Continue Reading