അദ്ധ്യാപക ഒഴിവ്

ബളാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29/08/22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.

Continue Reading

ഒഴിവുകൾ

*യോഗ ഡെമോൺസ്ട്രേറ്റർ ഒഴിവ്* ▪️പളളിക്കര: പള്ളിക്കര ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ യോഗ ഡെമോൺസ്ട്രേറ്റർ ഒഴിവ്. അഭിമുഖം ആഗസ്ത് 27ന് രാവിലെ 11ന് പളളിക്കര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ▪️ചിറ്റാരിക്കാൽ: ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി ചിറ്റാരിക്കൽ ഹെൽത്ത് വെൽനെസ്സ് സെന്ററിൽ യോഗ പരിശീലകൻ്റെ ഒഴിവ്. അഭിമുഖം ആഗസ്ത് 26ന് രാവിലെ 11ന് ചിറ്റാരിക്കൽ ഗവ: ഹോമിയോ ഡിസ്പെൻസറിയിൽ. Con 06 0467 2222999, 9526556171. *ലാബ് ടെക്നീഷ്യൻ ഒഴിവ്* ▪️കാസർകോട് :ജനറൽ ആശുപത്രിയിൽ […]

Continue Reading

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് ജി .എച്ച്.എസ്.എസ് കുമ്പളയിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ ആഗസ്ത് 25 ന് വ്യാഴാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹയർസെക്കന്ററി ഓഫീസിൽ എത്തണം. ഫോൺ 9446432642. ജില്ലാ പ്രോഗ്രാം മാനേജർ ഒഴിവ്കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാ പ്രോഗ്രാം മാനേജറു . പ്രായപരിധി 35. ഫിഷറീസ് / അക്വാകൾച്ചർ എന്നിവയിൽ മൂന്ന് വർഷത്തെ മുൻപരിചയം വേണം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം […]

Continue Reading

ജോലി തട്ടിപ്പ്: ഓൺലൈനിലൂടെ തട്ടിയത് ലക്ഷങ്ങൾ, മലയാളികളടക്കം ഇരയായി,പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗ്ലൂരുവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായി. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് ഇവര്‍ ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സർവീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000 മുതല്‍ 75000 വരെ ശബളവുമായിരുന്നു വാഗ്ദാനം. […]

Continue Reading

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനം; സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ 12-ന് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കും.

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ, ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 11-ന് നടക്കും. ഫോൺ: 0467 2279500, 9048559428 ▪️പെരിയ : പെരിയയിലുള്ള കാസർകോട്‌ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വർക്ക്ഷോപ്പുകളിലും ലാബുകളിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. ഫോൺ:0467 2234020, 9995681711.========================

Continue Reading

അധ്യാപക ഒഴിവ്

-▪️തൃക്കരിപ്പൂർ: ഉദിനൂർ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ വിഷയത്തിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19 ന് വെള്ളിയാഴ്ച 2 മണിക്ക് അസ്സൽ സർട്ടിഫിക്കേറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാവണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.========================

Continue Reading

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

▪️തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.ഫലം https://www.keralaresults.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23ന് വൈകിട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കാം.========================🔎

Continue Reading

ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ

ബംഗലൂരു:സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്.വീര സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Continue Reading

എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി

ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും!അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി […]

Continue Reading