അധ്യാപക ഒഴിവ്

➡️പെരഡാല ഗവ. ഹൈസ് കൂളിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന് സ്കൂളിൽ. 8075707200. ➡️കാസർകോട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസി ക്കൽ സയൻസ് (1), ഗണിതം (1), ഫിസിക്കൽ എജ്യുക്കേ ഷൻ (പിഇടി-1) അധ്യാപക ഒഴിവ് അഭിമുഖം നാളെ (15) 10m . സ്കൂളിൽ, 04994 221626

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : ഗവ. കോളേജിൽ ഹിന്ദിയിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന്. ഫോൺ: 04994 256027. പരവനടുക്കം : ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റിൽ എൽ.പി.എസ്.ടി. ‌ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്. ഫോൺ: 6238741453. മടിക്കൈ : ജി.വി.എച്ച്.എസ്.എസ്. മടിക്കൈ സെക്കൻഡിൽ എൽ.പി.എസ്.എ.. അഭിമുഖം 15-ന് രാവിലെ 11-ന്. ഫോൺ: 9495756157. പടന്ന : പടന്ന എം.ആർ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (എക്കണോമിക്സ് ). […]

Continue Reading

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു ട്രയൽ അലോട്ട്മെന്‍റും മൂന്ന് മുഖ്യ അലോട്ട്മെന്‍റുകളുമാണ് ഉണ്ടാവുക.ജൂലൈ 21 ന് ട്രയൽ അലോട്ട്മെന്‍റും 27 ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റുകൾക്ക് ശേഷം ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി […]

Continue Reading

കാസർകോട് ജില്ലയിൽ നാളെ സ്കൂളുകൾക് അവധി

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

Continue Reading

അധ്യാപക ഒഴിവുകൾ

—▪️കീഴൂർ : കീഴൂർ ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ എൽ.പി.എസ്.എ. (രണ്ട്), യു.പി.എസ്.എ. (രണ്ട്) ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11-മണിക്ക്. മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം-രണ്ട്), യു.പി.എസ്.ടി. (മലയാളം-ഒന്ന്), ഹിന്ദി ജൂനിയർ (ഒന്ന്), എച്ച്.എസ്.ടി. ഡ്രോയിങ്ങ് (ഒന്ന്), എച്ച്.എസ്.ടി. മാത്തമാറ്റിക്സ് (മലയാളം-ഒന്ന്), എച്ച്.എസ്.ടി. മലയാളം (ഒന്ന്) ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10-ന്. രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം, ക്ലാസുകൾ ഓഗസ്റ്റ് 17 മുതൽ

▪️തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും.  ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷൻ നൽകി ആഗസ്റ്റ് 17-ന് പ്ലസ് വണ്‍ ക്ലാസ്സുകൾ തുടങ്ങാനാവും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി […]

Continue Reading

അധ്യാപക ഒഴിവ്

▪️ ചെറുവത്തൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (ടി.എച്ച്.എസ്.) വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി.) ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. വെള്ളിക്കോത്ത് : മഹാകവി പി.സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ. ഇംഗ്ലീഷ് ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന്. ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ എച്ച്.എസ്.എ. (ഹിന്ദി ഒന്ന്) ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10.30-ന്. ഫോൺ: 9495909552. ബാര : […]

Continue Reading

അധ്യാപക ഒഴിവ്

▪️മുള്ളേരിയ : മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം (സീനിയർ). അഭിമുഖം നാലിന് തിങ്കളാഴ്ച 11-ന്. ഫോൺ: 9495494840. ▪️കളനാട് : ജി.എൽ.പി.എസ്. കളനാട് ഓൾഡിൽ രണ്ട് അധ്യാപകരുടെ ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 11-ന്. ഫോൺ: 9544731817. ▪️സൂരംബയൽ : ഗവ. ഹൈസ്‌കൂൾ സൂരംബയലിൽ എച്ച്.എസ്.എ. മലയാളം. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ: 9495955878. ▪️തൃക്കരിപ്പൂർ : ഗവ. പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ […]

Continue Reading

‘കഴിഞ്ഞ എസ്.എസ്.എൽ.സി ഫലം തമാശ’; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയ തലത്തിൽ തമാശയായിരുന്നുവെന്നും ഈ വർഷത്തെ വിജയം 99 ശതമാനം ആണെങ്കിലും എപ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ളതാണെന്നും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പറഞ്ഞു. ‘കഴിഞ്ഞ വർഷത്തെ നമ്മുടെ എസ്.എസ്.എൽ.സി ഫലം ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം പേർക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്’ ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ […]

Continue Reading

അധ്യാപക ഒഴിവ്

▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഗണിതം (ജൂനിയർ). അഭിമുഖം ചൊവ്വാഴ്ച 10-ന്. ബെള്ളൂർ : ബെള്ളൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), കന്നട (ജൂനിയർ), ഊർജതന്ത്രം (സീനിയർ), രാഷ്ട്രതന്ത്രം (സീനിയർ). അഭിമുഖം ചൊവ്വാഴ്ച 10.30-ന്. അമ്പലത്തുകര : മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. ഫോൺ: 9446746910.=

Continue Reading