അധ്യാപക ഒഴിവ്

▪️നീലേശ്വരം : കാലിച്ചാനടുക്കം എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11.30-ന്. ▪️ചീമേനി : ജി.എച്ച്.എസ്.എസ്. ചീമേനിയിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 28-ന് 11 മണിക്ക്.========================

Continue Reading

പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക്; ജില്ലയ്ക്ക് അഭിമാനമായി കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി അനശ്വര വിശാൽ

▪️കാഞ്ഞങ്ങാട് : പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് കിട്ടിയത് ജില്ലയിൽ അനശ്വരയ്ക്കുമാത്രം. ബാര അടുക്കത്തുവയലിലെ അനശ്വര വിശാൽ കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും അനശ്വര ഹ്യുമാനിറ്റീസിന് ചേരുകയായിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും മാർക്ക് നൂറുശതമാനമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അനശ്വര പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ജേതാവാകാനും കളക്ടറാകാനും മോഹമുണ്ട്. സാമ്പത്തികശാസ്ത്രമാണ് ഇഷ്ടവിഷയം. അതിനാൽ ഇതു സംബന്ധിച്ച ഗവേഷണപഠനത്തെ മുൻനിർത്തി ബിരുദവും […]

Continue Reading

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന്  83.87% ശതമാനം വിജയമാണ് നേടിയത്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.

Continue Reading

അധ്യാപക ഒഴിവ്

-▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, രസതന്ത്രം, ബോട്ടണി, സോഷ്യൽവർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന്. ▪️രാവണീശ്വരം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, രസതന്ത്രം, മലയാളം, ഇംഗ്ലീഷ് എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന്. ▪️മൂഡംബയൽ : ഗവ. ഹൈസ്കൂളിൽ എൽ.പി. അറബിക്, ഹൈസ്കൂൾ കണക്ക് (കന്നഡ മീഡിയം) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10.30-ന്. ഫോൺ: […]

Continue Reading

ഹിജാബിനെതിരായ വിലക്കിനിടയിലും പഠനത്തിൽ മിടുക്ക് കാട്ടിയ ഇൽഹാമിന് കർണാടക 12ാം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക്

ബംഗളൂരു: കർണാടകയിലെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഇൽഹാം. ഹിജാബ് ധരിച്ച് ക്ലാസ്മുറിയിൽ വരുന്നത് വിലക്കിയ പ്രക്ഷ​ുബ്ധ അന്തരീക്ഷത്തിലും പ്രക്ഷോഭങ്ങൾക്കുമിടയിൽ ഹിജാബ് ധരിച്ചുകൊണ്ടുതന്നെ ക്ലാസിലെത്തി മികച്ച വിജയം നേടിയ ഇൽഹാമിനെ തേടി ഏറെ അഭിനന്ദങ്ങളാണെത്തുന്നത്.  മംഗളൂരു സെന്റ് അലോഷ്യസ് പി.യു കോളജിലെ വിദ്യാർഥിനിയാണ് ഇല്‍ഹാം. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതോടെ ക്ലിനിക്കൽ സൈക്കോളജിയിൽ തുടർ പഠനം നടത്തണമെന്നാണ് ഇൽഹാമിന്‍റെ ആഗ്രഹം. പത്താം ക്ലാസ് മുതൽ തലച്ചോറിന്‍റെ പ്രവർത്തനങ്ങൽ തന്നെ ആകർഷിക്കുന്നുണ്ടെന്നും ക്ലിനിക്കൽ […]

Continue Reading

അധ്യാപക ഒഴിവ്

▪️ഉദിനൂർ : ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‌സ് ( ജൂനിയർ) സ്റ്റാറ്റിക്‌സ് ( ജൂനിയർ). അഭിമുഖം 21-ന് രാവിലെ 11‌-ന്. ▪️തെക്കേക്കാട് : എ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 21-ന് രാവിലെ 10.30-ന്. ▪️കയ്യൂർ : കയ്യൂർ ജി.വി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) ഇക്കണോമിക്സ് ( സീനിയർ), സുവോളജി (ജൂനിയർ). അഭിമുഖം 21-ന് രാവിലെ 10-നും ഹിന്ദി(ജൂനിയർ), മലയാളം(ജൂനിയർ) ഉച്ചയ്ക്ക് രണ്ടിനും. ▪️ദേലംപാടി : ദേലംപാടി […]

Continue Reading

അധ്യാപക ഒഴിവ്

▪️അഡൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 04994 270982. ▪️കാറഡുക്ക : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി. അഭിമുഖം 18-ന് രാവിലെ 10-ന്. ▪️ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ വിഭാഗം ഡയറി ഫാർമർ ഓൺട്രപ്രനേർ, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്, ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ്, സെക്രട്ടേറിയൽ പ്രാക്ടീസ്, നോൺ വൊക്കേഷണൽ വിഭാഗത്തിൽ കൊമേഴ്‌സ്, ഓൺട്രപ്രനേർഷിപ്പ് ഡെവലപ്പ്‌മെന്റ്, നോൺ ഫിസിക്‌സ്. അഭിമുഖം 18-ന് രാവിലെ 10.30-ന്. […]

Continue Reading

അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി

കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതർ അറിയിച്ചു. തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പർ അങ്കണവാടിയിൽ നിന്ന് ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലാണ് അരുൺ ഭവനിൽ ശാന്ത കുമാരിയ്ക്ക് നൽകിയത്. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അമൃതം പൊടി ഏപ്രിൽ മാസം നൽകിയില്ല. കഴിഞ്ഞ ദിവസം മകൾക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത […]

Continue Reading

എസ്. എസ്. എൽ. സി പരീക്ഷ ഫലം ഇന്ന്; വിജയ ശതമാനത്തിൽ കുറവുണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടി.എച്ച.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിജയശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തേത്. എന്നാൽ ഇക്കുറി അത് കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങൾ ഉണ്ടായത് മാർക്ക് […]

Continue Reading

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ഇ മാത്തമാറ്റിക്‌സ് , ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 16ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 12ന് ഇംഗ്ലീഷ്. അധ്യാപക ഒഴിവ്പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് , മാത്തമാറ്റിക്‌സ് ഒഴിവ് . അഭിമുഖം ജൂൺ 16ന് രാവിലെ 11ന്അധ്യാപക ഒഴിവ്എടനീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഹിസ്റ്ററി , കന്നട (ജൂനിയർ) […]

Continue Reading