പൊന്നും വിലയ്ക്ക് സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ; കൂടെ ബട്‌ലറും ജെയ്‌സ്വാളും
മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയൽസ് നിലനിർത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് കൂടെനിർത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസൺ. സഞ്ജുവിന്റെ നായകതത്വത്തിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളിൽ നിന്ന് 40.33 ശരാശരിയിൽ 484 റൺസാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ […]
Continue Reading