‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയ പങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേ യൊരു റിലീസായിരുന്നു ഷൈലോക്ക്. അജയ് വാസു ദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. ‘ബോസ്’ എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തിന് യു ട്യൂബില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം സോഷ്യല്‍ […]

Continue Reading

6 മാസം കഴിഞ്ഞവർക്ക് യുഎ ഇ യിലേക്ക് വരാം, നിബന്ധനകൾ ഇവയൊക്കെ

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്‌മെന്റ് അതോറിറ്റിയും (ഐസി‌എം‌എ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസി‌എ) 2021 സെപ്റ്റംബർ 12 മുതൽ മുമ്പ് നിയന്ത്രിത രാജ്യങ്ങളിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച താമസക്കാരെ തിരികെ വരാമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ […]

Continue Reading

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം

മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായം 43 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്ബര്‍ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യര്‍. 1978 സെപ്റ്റംബര്‍ 10 ന് മാധവന്‍ വാര്യര്‍ – ഗിരിജ ദമ്ബതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍ […]

Continue Reading

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണിന് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. 15 അംഗ ടീമിനെയും മൂന്ന് അംഗ റിസര്‍വ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി ക്യാപ്റ്റനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനുമായി തുടരും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ഉപദേശകനായും നിയമിച്ചു. നിശ്ചിത ഓവര്‍ ടീമിന് ഏറെ നാളായി പുറത്തുള്ള ആര്‍. അശ്വിന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. ടീം: വിരാട് […]

Continue Reading

ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണെമെന്ന് സുപ്രീംകോടതി. മത്സരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും നാളുകളാണിതെന്നും സ്വകാര്യ മേഖലയുമായി പിടിച്ച് നിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. യാത്രാക്കാരുടെ അവകാശം ഭരണകൂടത്തിൻ്റെ കാരുണ്യത്തിലാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി കുടുംബത്തിന് 30000 […]

Continue Reading

12 വര്‍ഷങ്ങള്‍ക്ക് ശേഷം; മോഹന്‍ലാല്‍ഷാജി കൈലാസ് സിനിമ

12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം

Continue Reading

ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്താന്‍ ചെലവ് ലക്ഷങ്ങള്‍; വിമാന ടിക്കറ്റിന് തീവില

കൊച്ചി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികം നല്‍കണം. നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് യാത്രക്കാര്‍. കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളി. വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ […]

Continue Reading

മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് റിലീസ്; ടീസര്‍ പുറത്തുവിട്ട് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ്. ചിത്രത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ ടൊവിനോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. കുറുക്കന്‍മൂലയില്‍ നിന്നും ലോകത്തിന് മുന്‍പിലേക്ക്, മിന്നല്‍ മുരളി ആഗോള റിലീസിനൊരുങ്ങുകയാണെന്നും ടൊവിനോ പറഞ്ഞു. മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണം നെറ്റ്ഫ്‌ളിക്‌സിന് തന്നെയായിരുന്നു. കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് […]

Continue Reading

റണ്‍വേട്ടയില്‍ ഹിറ്റായി ഹിറ്റ്മാന്‍, അന്താരഷ്ട്ര തലത്തില്‍ രോഹിത്തിന് ചരിത്ര നേട്ടം

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. കരിയറില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഇതില്‍ കൂടുതല്‍ റണ്‍സും നേടിയിരിക്കുന്നത് ഏകദിനങ്ങളില്‍ നിന്നാണ്. 227 ഏകദിനങ്ങളില്‍ നിന്ന് 9205 റണ്‍സാണ് രോഹിത് നേടിയത്. […]

Continue Reading