ലോകകപ്പ് യോഗ്യതാ റൗണ്ട്: കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. അര്‍ജന്‍റീനയ്‌ക്കും ജയം
കരാക്കസ്:തെക്കേ അമേരിക്കൻ മേഖല യിലെ ലോക കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്‌ക്ക് നാലാംജയം. അര്‍ജന്‍റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചു. തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീലും ജയംസ്വന്തമാക്കി. മുപ്പത്തി രണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൗറ്ററോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും അർജന്റീനയുടെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ പെനാല്‍റ്റിയിലൂടെ യെഫേഴ്‌സനാണ് […]
Continue Reading