ഗായകൻ അർജിത്​ സിങ്ങി​െൻറ മാതാവ്​ അന്തരിച്ചു

മുംബൈ: പ്രശസ്​ത ഗായകൻ അർജിത് സിങ്ങി​െൻറ മാതാവ് അതിഥി സിങ് (52) അന്തരിച്ചു. സെറിബ്രൽ സ്​ട്രോക്കിനെ തുടർന്ന്​ കൊൽക്കത്തയിലെ ധാകൂരിയയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച്​ ഗുരുതരാവസ്ഥയിലായ അതിഥി സിങ്ങിനെ കഴിഞ്ഞ മാസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദിവസങ്ങൾക്ക് മുൻപ് കോവിഡ് നെഗറ്റീവായിരുന്നെങ്കിലും സ്​ട്രോക്കിനെ തുടർന്നുള്ള സങ്കീർണതകൾ കാരണം ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ്​ മരണം സംഭവിച്ചത്​.

Continue Reading

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ ഒടുവിൽ അയാൾ മാപ്പു പറഞ്ഞു

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാൾക്ക് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയും പ്രതിഷേധങ്ങൾ ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

Continue Reading

മോ​ശം ക​മ​ന്‍റി​ട്ട ആ​ൾ​ക്ക് ക​ല​ക്ക​ൻ മ​റു​പ​ടി കൊ​ടു​ത്ത് അ​ശ്വ​തി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റി​ട്ട ആ​ൾ​ക്ക് ക​ല​ക്ക​ൻ മ​റു​പ​ടി കൊ​ടു​ത്ത് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്. മാ​റി​ട​ത്തെ കു​റി​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​നു താ​ഴെ വ​ന്ന ക​മ​ന്‍റ്. ഒ​രു കു​ഞ്ഞി​ന് ര​ണ്ടു വ​ർ​ഷം പാ​ലൂ​ട്ടാ​ൻ ഉ​ള്ള​താ​ണെ​ന്നും താ​ങ്ക​ളു​ടെ അ​മ്മ ഉ​ൾ​പ്പെ​ടെ ഞ​ങ്ങ​ൾ സ​ക​ല പെ​ണ്ണു​ങ്ങ​ളു​ടേ​തും സൂ​പ്പ​ർ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ മ​റു​പ​ടി. അ​ശ്വ​തി​യെ പി​ന്തു​ണ​ച്ച് ആ​രാ​ധ​ക​രും നി​ര​വ​ധി താ​ര​ങ്ങ​ളു​മാ​ണ് ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. “നൈ​സ് ആ​യി​ട്ട് ഒ​രു​ത്ത​ന്റെ ത​ള്ള​ക്ക് വി​ളി​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത മൊ​ത​ല് […]

Continue Reading

തിരക്കഥാകൃത്ത്​ ഡെന്നീസ്​ ജോസഫ്​ അന്തരിച്ചു

കോട്ടയം: നിരവധി മലയാളം ഹിറ്റ്​ സിനിമകൾക്ക്​ തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായ​ ഡെന്നീസ്​ ജോസഫ്​ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1957 ഒക്ടോബര്‍ 29ന്​ എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ്​ ഡെന്നീസ് ജോസഫ് ജനിച്ചത്​. ഏറ്റുമാനൂർ ഗവണ്‍മെന്‍റ്​ ഹൈസ്ക്കൂളിലായിരുന്നു സ്​കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.

Continue Reading

ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ’ 2022 ജൂലൈ 8 ന് റിലീസ് ചെയ്യും

മാർവെൽ സ്റുഡിയോസിന്റെ ബ്ലാക്ക് പന്തറിന്റെ തുടർച്ചയായ വാകണ്ട ഫോറെവരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അന്തരിച്ച ചാഡ്വിക് ബോസ്മാൻ അഭിനയിച്ച ചിത്രത്തിന്റെ തുടർച്ച ‘ബ്ലാക്ക് പാന്തർ: വകണ്ട ഫോറെവർ’, 2022 ജൂലൈ 8 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. അതേസമയം, ‘ക്യാപ്റ്റൻ മാർവൽ’ തുടർച്ചയായ ‘ദി മാർവെൽസ്’ 2022 നവംബർ 11 ന് റിലീസ് ചെയ്യും.

Continue Reading

നടന്‍ അല്ലു അര്‍ജുന് കോവിഡ്

നടന്‍ അല്ലു അര്‍ജുന് കോവിഡ് . അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞുപുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Continue Reading

പ്രണയത്തിന് തടസ്സം: കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി: നടിയും കാമുകനും അറസ്റ്റിൽ

ബംഗളൂരു: പ്രണയത്തിന് തടസ്സം നിന്ന് സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. സീരിയൽ നടിയും മോഡലുമായ ഷനായ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഷഹനയുടെ സഹോദരൻ രാജേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്.കാമുകൻ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ നിയാസുമാ യുള്ള ബന്ധം രാജേഷ് എതിർത്തതിനാലാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

Continue Reading