കിഴക്കൻ ജറുസലേമിൽ മിഅ്‌റാജ് ദിനാചരണത്തിനിടെ ഫലസ്തീനിയൻ പെൺകുട്ടിയെ ആക്രമിക്കുന്ന ഇസ്രയേലി സേനയുടെ ദൃശ്യങ്ങൾ പുറത്ത്
കിഴക്കൻ ജറുസലേമിൽ മിഅ്‌റാജ് ദിനാചരണത്തിനിടെ ഫലസ്തീനിയൻ പെൺകുട്ടിയെ ആക്രമിക്കുന്ന ഇസ്രയേലി സേനയുടെ ദൃശ്യങ്ങൾ പുറത്ത്
Continue Readingകിഴക്കൻ ജറുസലേമിൽ മിഅ്‌റാജ് ദിനാചരണത്തിനിടെ ഫലസ്തീനിയൻ പെൺകുട്ടിയെ ആക്രമിക്കുന്ന ഇസ്രയേലി സേനയുടെ ദൃശ്യങ്ങൾ പുറത്ത്
Continue Readingകിയവ്: റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഒൻപതാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. […]
Continue Readingമക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ ഹറം പള്ളിയിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുവാൻ ഇത് വരെ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ അടുത്തിടെയാണ് വാക്സിൻ സ്വീകരിച്ച 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകി തുടങ്ങിയത്. എന്നാൽ ഏഴ് വയസ്സ് മുതലുള്ള കുട്ടികൾക്ക് മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എട്ട് വയസ്സുള്ള കുട്ടിയെ ഹറം […]
Continue Readingകീവ്: യുക്രൈനില്‍ (Ukraine) നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ(Russia). യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ […]
Continue Readingയുദ്ധം ബാക്കിവെക്കുന്നത് ചോരയുടെ മണവും ഉറ്റവരുടെ വേർപാടും ഒരിക്കലും മാറാത്ത മറക്കാൻ സാധിക്കാത്ത മുറിവുകളുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് റഷ്യ-യുക്രൈൻ യുദ്ധഭൂമിയിലേക്കാണ്. കരളയിക്കുന്ന കാഴ്ചകളല്ലാതെ ഇന്ന് ആ ഭൂമിയിൽ വേറെ ഒന്നും നമുക്ക് കാണാൻ സാധിക്കില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുകയും യുക്രെയ്‌നെ ആക്രമിക്കാൻ ഉത്തരവിടുകയും ചെയ്തതോടെ പരിഭ്രാന്തിയും അരാജകത്വവും അക്രമവുമാണ് ആ ഭൂമിയിൽ. ഇതിനിടയിൽ സഹായം ചോദിച്ച് യുക്രൈനും രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ നിസ്സഹായത കാണിക്കുന്ന ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ […]
Continue Readingറഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന് സൂചന. റഷ്യ യുദ്ധപ്രഖ്യാപനം നടത്തി സൈനിക നീക്കം ആരംഭിച്ചതോടെ ബാരല്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ വിലക്കയറ്റത്തിന് കാരണമാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ച് വിപണി വില നിര്‍ണ്ണയിക്കുന്ന രീതിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ എണ്ണവില വര്‍ദ്ധിച്ചിട്ടില്ല. യുപിയിലെ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ […]
Continue Readingവ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈന്‍റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന […]
Continue Readingഇതാണ് ദൈവത്തിന്റെ കരങ്ങൾ… ട്രക്കിന്റെ മുന്നിലേക്ക് ഓടിയ കുഞ്ഞിനെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ വാരിയെടുത്ത രക്ഷകൻ… ദൃശ്യങ്ങൾ…
Continue Readingഎയർ ഏഷ്യാ വിമാനത്തിൽ പാമ്പ് കയറി. കോലാലമ്പൂരിൽ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്‌സിൻ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്. ( air asia snake )പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നനിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം. സംഭവത്തിൽ പ്രതികരണവുമായി എയർ ഏഷ്യ രംഗത്ത് വന്നു. സംഭവം […]
Continue Readingഇന്നെല്ലാവരും എറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അലർജി. പലർക്കും പലതരത്തിലുള്ള അലർജിയണ്ടാവുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഫിയോമ ഹൂക്കെർ എന്ന സ്ത്രീക്ക് സ്വന്തം കുഞ്ഞിനോടാണ് അലർജി. കുഞ്ഞിനെ ഒന്നെടുക്കുക പോയിട്ട് തൊടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. തൊട്ടയുടനെ ശരീരം ചൊറിഞ്ഞു തടിക്കുന്നു. 50,000 സത്രീകളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ രോഗമാണിത്. രോഗം കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഹാംഷെറി സ്വദേശിനിയായ ഈ 32കാരിക്ക് അനുഭവിക്കേണ്ടി വരുന്നത്. 31 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ് ഫിയോണയ്ക്ക് ആദ്യമായി വയറിൽ ചൊറിച്ചിൽ […]
Continue Reading