തെറ്റായ രീതിയിൽ ഡബിൾ മാസ്ക്‌ ധരിച്ചാൽ ഓക്സിജൻ ലെവൽ താഴാൻ സാധ്യതയെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്‌

ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് സാനിറ്റെെസര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ പല വകഭേദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെെറസില്‍ നിന്ന് രക്ഷനേടാന്‍  മാസ്ക് വയ്ക്കുക എന്നതാണ് ഇപ്പോള്‍ നാം എല്ലാവരും ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോഴിതാ മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്.ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.അത് തന്നെയാണോ കാരണമെന്നറിയാൻ വീണ്ടും അതേപോലെ മാസ്ക് ധരിപ്പിച്ചു നോക്കിയപ്പോൾ […]

Continue Reading

സുള്ളി ഡീലുകൾ: ഇന്ത്യൻ മുസ്‌ലിം സ്ത്രീകൾ ‘വിൽപ്പനയ്ക്ക്’

കഴിഞ്ഞ ഞായറാഴ്ച, ഇന്ത്യയിലെ ഡസൻ കണക്കിന് മുസ്ലീം സ്ത്രീകളെ ഓൺലൈനിൽ വിൽപ്പനയ്ക്ക് വച്ചിരുന്നതായി കണ്ടെത്തി. ഒരു സുഹൃത്ത് ട്വീറ്റ് അയച്ചപ്പോൾ തന്നെ മുന്നറിയിപ്പ് നൽകിയതായി വാണിജ്യ പൈലറ്റ് ഹാന ഖാൻ ബിബിസിയോട് പറഞ്ഞു. ട്വീറ്റ് അവളെ “സുള്ളി ഡീലുകൾ” എന്ന ആപ്ലിക്കേഷനിലേക്കും വെബ്‌സൈറ്റിലേക്കും കൊണ്ടുപോയി, അത് സ്ത്രീകളുടെ പരസ്യമായി ലഭ്യമായ ചിത്രങ്ങൾ എടുക്കുകയും പ്രൊഫൈലുകൾ സൃഷ്ടിക്കുകയും ചെയ്തു, സ്ത്രീകളെ “ഇന്നത്തെ ഡീലുകൾ” എന്ന് വിശേഷിപ്പിച്ചു. അപ്ലിക്കേഷന്റെ ലാൻഡിംഗ് പേജിൽ ഒരു അജ്ഞാത സ്ത്രീയുടെ ഫോട്ടോ ഉണ്ടായിരുന്നു. അടുത്ത […]

Continue Reading

‘ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഖുർആൻ പാരായണം’; വൈറൽ വിഡിയോയു​ടെ സത്യാവസ്​ഥ ഇതാണ്​ (വീഡിയോ കാണാം )

ലണ്ടൻ: പോർചുഗീസ്​ ഫുട്​ബാൾ താരം ക്രിസ്റ്റ്യാനോ ​റൊണാൾഡോ പള്ളിയിലിരുന്ന്​ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന്​ അവകാശപ്പെടുന്ന ഒരു വിഡിയോ ടിക്​ടോകിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിരവധിയാളുകളാണ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്​. എന്നാൽ വിഡിയോയിൽ ഉള്ളത്​ ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെന്നും ​താരത്തോട്​ സാദൃശ്യമുള്ള ബേവാർ അബ്​ദുല്ലയാണെന്നും ഇന്ത്യ ടുഡേ ആന്‍റിഫേക്ക്​ ന്യൂസ്​ വാർ റൂം കണ്ടെത്തി. ഇറാഖുകാരനായ അബ്​ദുല്ല ഇംഗ്ലണ്ടിലെ ബർമിങ്​ഹാമിലാണ്​ താമസിക്കുന്നത്​. ക്രിസ്റ്റ്യാനോയുടെ ‘അപരൻ’ എന്ന നിലയിൽ […]

Continue Reading

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ കോശം തകരാറിലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതായി യുകെ സൺ റിപ്പോർട്ട് ചെയ്തു. യുവാവിന്റെ ഇടത് ശ്വാസകോശം 90 ശതമാനം കംപ്രസ് ചെയ്തതായി ഡോക്ടർമാർ കണ്ടെത്തി, തല്‍ഫലമായി ഹൃദയം വലതുഭാഗത്തേക്ക് നീങ്ങിയിരുന്നു.

Continue Reading

ഭീഷണിയേറ്റു : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കോവീഷീല്‍ഡിന് അംഗീകാരം

ന്യൂഡല്‍ഹി : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്,സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് രാജ്യങ്ങള്‍ കോവീഷീല്‍ഡ് അംഗീകരിച്ചത്.കോവീഷീല്‍ഡ് എടുത്ത പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇക്കാര്യം ഉന്നതനേതൃത്വത്തെ അറിയിച്ച് […]

Continue Reading

അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി

അന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാർഗോ വിമാനങ്ങളും എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. കൊവിടിനി തുടർന്ന് 15 മാസമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണർവ്

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍,കോളേജ് കാമ്ബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് ആഗസ്റ്റില്‍ തുടങ്ങുന്ന ഉണര്‍വിന്റെ ലക്ഷ്യം. കുട്ടികളുടെ ശ്രദ്ധ ലഹരിയുടെ ലോകത്തേക്ക് തിരിയാതിരിക്കാനും ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാനും കഴിയും. എക്സൈസ് നടപ്പാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിതും. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചാല,കമലേശ്വരം,കുമാരപുരം,വള്ളക്കടവ് എന്നിവിടങ്ങളിലെ […]

Continue Reading

ടച്ച് ചെയ്യേണ്ട; എടിഎം മെഷീനിൽ തൊടാതെ നിങ്ങൾക്ക് പണം പിൻവലിക്കാം, പുതിയ സൗകര്യം !

കൊറോണ പ്രതിസന്ധിയുടെ നടുവിൽ രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി സാമൂഹിക അകലം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ, എല്ലാം സമ്പർക്കം പുലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. അതേസമയം, പേയ്‌മെന്റുകൾ നടത്താൻ ക്യുആർ കോഡ്, വാലറ്റ്, യുപിഐ, കോൺടാക്റ്റ്ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സാങ്കേതികവിദ്യ എന്നിവ ലഭിച്ചു. എന്നിട്ടും പണം ലഭിക്കാൻ എടിഎം മെഷീനിൽ സ്പർശിക്കണം. ചില ബാങ്കുകൾ കോൺടാക്റ്റ്ലെസ് ബാങ്കിംഗ് സൗകര്യം നൽകിയിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ കമാൻഡ് നൽകാൻ നിങ്ങൾ മെഷീനിൽ സ്പർശിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ […]

Continue Reading

ഭക്ഷ്യക്ഷാമം: ഉത്തരകൊറിയയില്‍ ഒരു കിലോ പഴത്തിന് 3335 രൂപ; വളം നിര്‍മാണത്തിന് കര്‍ഷകര്‍ മൂത്രം നല്‍കണം

പ്യോങ്യാങ് : ഉത്തരകൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. അവശ്യവസ്തുക്കുടെ വില രാജ്യത്ത് കുതിച്ചുയരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ പഴത്തിന് 3,336 രൂപ വരെയായെന്നാണ് കണക്ക്. ഒരു പാക്കറ്റ് തേയിലയ്ക്ക് 5,167 രൂപയും കാപ്പിക്ക് 7,381 രൂപയുമാണ് മാര്‍ക്കറ്റുകളിലെ ഇപ്പോഴത്തെ വില. കോവിഡിനെത്തുടര്‍ന്ന് രാജ്യാതിര്‍ത്തികള്‍ അടച്ചതാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വന്‍ കൃഷിനാശം ഭക്ഷ്യവില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വളം നിര്‍മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശിച്ചതായും […]

Continue Reading

സ്‌പോൺസർമാരില്ലാതെ യൂറോ കപ്പ് നടക്കില്ല; കോളയുടെ കുപ്പികൾ എടുത്തുമാറ്റിയ റൊണാൾഡോയുടെ നടപടിയിൽ നീരസം പ്രകടിപ്പിച്ച് യുവേഫ

നിയോണ്‍: ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് യുവേഫ. യൂറോ കപ്പിനെത്തുന്ന താരങ്ങളെല്ലാം ചട്ടങ്ങള്‍ പാലിക്കണമെന്നും സ്‌പോണ്‍സര്‍മാരില്ലാതെ യൂറോ കപ്പ് നടക്കില്ലെന്നും യുവേഫ ഡയറക്ടര്‍ മാര്‍ട്ടിന്‍ കലന്‍ പറഞ്ഞു. സ്‌പോണ്‍സര്‍മാരോടുള്ള ബാധ്യത നിറവേറ്റാന്‍ താരങ്ങള്‍ തയ്യാറാകണമെന്നും കലന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോക്കെതിരെ യുവേഫ നടപടിയെടുക്കുന്നില്ലെന്നും ചട്ടലംഘനത്തിന് നടപടിയെടുക്കേണ്ടത് യുവേഫ അല്ലെന്നും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറഷനാണെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മതപരമായ കാരണങ്ങളാല്‍ താരങ്ങള്‍ക്ക് […]

Continue Reading