നിയന്ത്രണംവിട്ട കാർ അഞ്ച് ഓട്ടോകൾ തകർത്തു
നീലേശ്വരം: നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി അഞ്ച് ഓട്ടോകൾ തകര്‍ത്തു. ഡ്രൈവര്‍മാരും വിദ്യാര്‍ഥികളും രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 9.30 ഓടെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് വന്‍ ദുരന്തം ഒഴിവായത്.ചായ്യോത്തുനിന്ന് മൂന്ന റോഡിലേക്ക് പോകുന്ന റോഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് അപകടം ഉണ്ടായത്. മൂന്ന് റോഡ് ഭാഗത്തുനിന്നും വന്ന വാഗണര്‍ കാറാണ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി പി. ദിനേശന്, കെ. രാജു, കെ.പി. അനില്‍, രഞ്ജിത്ത്, രതീഷ് എന്നിവരുടെ ഓട്ടോറിക്ഷകൾക്ക് കേടുപാട് […]
Continue Reading