മൊബൈലില്‍ ഗെയിം കളിക്കുന്നതിനിടെ പിടിച്ചു വാങ്ങി, മാതാവുമായി പിണങ്ങിയ 11 കാരി മരിച്ച നിലയില്‍
കാസര്‍കോട്: മൊബൈലില്‍ ഗെയിം കളിക്കുന്നതിനെ തുടര്‍ന്ന് മാതാവ് ശാസിച്ചു. മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസര്‍കോട് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍ ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംന(11) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് സംഭവം. മൊബൈല്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു. ഇതില്‍ പിണങ്ങിയ വിദ്യാര്‍ത്ഥിനി ചൂരിദാര്‍ ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ചുറ്റി തൂങ്ങുകയായിരുന്നു. ഇത് […]
Continue Reading