‘ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം’; ആമിനയ്ക്ക് യൂസഫലിയുടെ ഉറപ്പ്
ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ വന്ന ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയോട് സങ്കടം പറയാനെത്തിയ ആമിനയ്ക്ക് സഹായം. ഹെലികോപ്ടര്‍ അപകട സമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാന്‍ നോക്കവെയാണ് ആമിനയെത്തിയത്. ഒരു തുണ്ട് കടലാസായിരുന്നു കൈയ്യില്‍. ഇത് യൂസഫലിക്ക് നല്‍കി. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യര്‍ത്ഥന.അപ്പോള്‍ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് […]
Continue Reading